web analytics

വോട്ടർ ഐഡിയിൽ സ്ത്രീലിംഗം; കൊല്ലത്ത് സ്ത്രീ വേഷത്തിലെത്തി വോട്ട് രേഖപ്പെടുത്തി വയോധികൻ !

സ്ത്രീ വേഷത്തിലെത്തി വോട്ട് രേഖപ്പെടുത്തി വോട്ടറുടെ പ്രതിഷേധം. കൊല്ലം എഴുകോൺ സ്വദേശിയായ രാജേന്ദ്രപ്രസാദ് ആണ് വ്യത്യസ്ത പ്രതിഷേധം നടത്തിയത്. വോട്ടർ പട്ടികയിൽ ലിംഗം സ്ത്രീ എന്ന രേഖപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്തത്. ”ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ ധിക്കരിക്കാൻ ഇവിടെ ആർക്കും അധികാരമില്ല. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഞാനൊരു സ്ത്രീയാണെന്ന് പറയുന്നു. അതുകൊണ്ടുതന്നെ സ്ത്രീയായി ഞാൻ വോട്ട് ചെയ്യുന്നു. എതിരഭിപ്രായം പറയരുത്” . രാജേന്ദ്രപ്രസാദ് പറയുന്നു. തലയിൽ മുടി കുറവായതിനാൽ ആണ് ഹെൽമറ്റ് വെച്ചതെന്നും ഇദ്ദേഹം പറയുന്നു.

Read also: എന്നാലും ഇതൊക്കെ ഒരു കാരണമാണോ ? വരന് രണ്ടിന്റെ ഗുണന പട്ടിക അറിയില്ല; വിവാഹം വേണ്ടെന്ന് വെച്ച് വധു !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

Related Articles

Popular Categories

spot_imgspot_img