web analytics

3.63 കോടി രൂപയുടെ  ഹൈബ്രിഡ് കഞ്ചാവ്; കർണാടക സ്വദേശി വിമാനത്താവളത്തിൽ അറസ്റ്റിൽ

3.63 കോടി രൂപയുടെ  ഹൈബ്രിഡ് കഞ്ചാവ്; കർണാടക സ്വദേശി വിമാനത്താവളത്തിൽ അറസ്റ്റിൽ

 ലഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 3. 63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. 

കർണാടകയിലെ ബെല്ലാരി സ്വദേശി സുമൻ ജട്ടറിനെ (27) ആണ് കസ്റ്റംസ് പ്രിവൻ്റീവ് യൂണിൻ്റെ എയർ ഇൻ്റലിജൻസ് യൂണിറ്റ് പിടികൂടിയത്..

ഇയാളുടെ ലഗേജിൽ നിന്ന് 3. 636 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്.  ഇയാൾ ബെല്ലാരിയിൽ സൂപ്പർ മാർക്കറ്റ നടത്തുന്നുണ്ടെന്ന് ചോദ്യം ചെ യലിൽ പറഞ്ഞു. 

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഈ മാസം 15 ന് ബെംഗ്ളൂരു വിമാനത്താവളം വഴിയായിരുന്നു ബാങ്കോക്കിലേക്ക് പോയതതെന്ന് കസ്റ്റംസ ഉദ്യോഗസ്ഥർ അറിയിച്ചു.

തിരികെ ഞായറാഴ്ച്ച പുലർച്ചെ 1.30 ഓടെ  മലേഷ്യൻ എയർ ലൈൻസിൻ്റെ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയുമായിരുന്നു.

കർണാടക സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതിനെ തുടർന്ന് എയർ ഇൻ്റലിജൻസ് വിഭാഗം ഇയാളുടെ ലഗേജ് മുഴുവനും പരിശോധിച്ചു.

ലഗേജടങ്ങിയ ബാഗിൽ രഹസ്യമായി സൂക്ഷിച്ച നിലയിലാരുന്നു ഹൈബ്രിഡ് കഞ്ചാവ് പൊതികൾ. ഇയാളെ  അറസ്റ്റു ചെയ്തു.

വിശദ ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് കൊച്ചി കമ്മിഷണറേറ്റ് ഓഫ് കസ്റ്റംസ് പ്രിവൻ്റീവ് അധിക്യതർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img