web analytics

ആദ്യം എത്തിയപ്പോഴേ തീരുമാനിച്ചതാണ്, ഒന്നിക്കുന്നെങ്കിൽ അത് ഇവിടെ വച്ചെന്ന്; വർഷങ്ങൾക്കിപ്പുറം അത് സഫലം: ഇടുക്കിയുടെ സൗന്ദര്യത്തെ സാക്ഷിയാക്കി ഹംഗറി സ്വദേശികൾക്ക് മാംഗല്യം….

ഹംഗറി സ്വദേശികളായ സാല മരിയയ്ക്കും, ഗോഡ്‌സൺ ഗ്വാനോസും രണ്ടു വർഷം മുൻപ് കേരളത്തിലെത്തിയതാണ്. അന്നേ അവർ ഒന്നു തീരുമാനിച്ചു തങ്ങളുടെ വിവാഹം ദൈവത്തിന്റെ സ്വന്തം നാട്ടിലാവണമെന്ന്. Hungarian natives got married in Kerala.

വർഷം രണ്ടു കഴിഞ്ഞു. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ രണ്ടു വർഷം മുൻപെടുത്ത തീരുമാനം മാത്രം ഇരുവരും മറന്നില്ല. തുടർന്ന് കേരളത്തിലുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ടു.

ഇവർ വിവാഹത്തിനായി തിരഞ്ഞെടുത്ത് നൽകിയത് ഇടുക്കി കൂട്ടാറിനടുത്തുള്ള അല്ലിയാർ ശ്രീധർമശാസ്താ ക്ഷേത്രം.

ഇടുക്കിയുടെ മനോഹാരിത തുളുമ്പുന്ന പ്രദേശത്ത് ഹൈന്ദവ ആചാരങ്ങളോടെ ഇരുവരും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് സാക്ഷികളായി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img