web analytics

നിക്ഷേപ തട്ടിപ്പ് കേസ്; നടി ആശാ ശരത്തിന് ആശ്വാസം

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് അനുകൂലവിധി. ആശാ ശരത്തിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികൾ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. (High Court stay proceedings in Asha Sarath investment fraud case)

പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു നടിക്കെതിരെ പരാതി നൽകിയിരുന്നത്.

Read Also: യാത്രക്കാർ സ്വയം ബാഗേജ് ഡ്രോപ്പ് സൗകര്യവുമായി സിയാൽ; ബയോ-മെട്രിക് ഏകോപനത്തിനും തുടക്കം

Read Also: എല്‍ഡിഎഫിലേക്ക് വലിഞ്ഞ് കയറിവന്നവരല്ല ആര്‍ജെഡി; ഈ അവഗണന മാറ്റി അര്‍ഹമായ അംഗീകാരം നല്‍കണം; സിപിഎം മാന്യത കാട്ടിയില്ലെന്ന് ആര്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാര്‍

Read Also: കോട്ടയം പുളിക്കൽ കവലയിൽ കെ.എസ്.ആർ.ടി.സി. ബസും രോഗിയുമായിപ്പോയ ആംബുലൻസുമായി കൂട്ടിയിടിച്ച് അപകടം; ആംബുലൻസ് ഡ്രൈവറെ പുറത്തെടുക്കാൻ ശ്രമം തുടരുന്നു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img