web analytics

മെഡിക്കൽ സ്‌റ്റോറിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി; കൈക്കുഞ്ഞിന്റെ മാല പൊട്ടിച്ചു

കണ്ണൂരിൽ മെഡിക്കൽ സ്‌റ്റോറിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതികൾ കൈക്കുഞ്ഞിന്റെ മാലപൊട്ടിച്ചു. മരുന്ന് വാങ്ങാനെന്ന വ്യാജേന യുവതിയുടെ സഹായി കടയിലുള്ളവരുടെ ശ്രദ്ധതിരിക്കുകയായിരുന്നു. ഈ സമയം മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ നിൽക്കുന്ന അമ്മയ്ക്കും കുഞ്ഞിനും സമീപത്തേക്ക് നീങ്ങിനിന്ന് അതിസമർഥമായാണ് യുവതി മാലപൊട്ടിച്ചത്.

English summary : He went to the medical store under the guise of buying medicine; The baby’s necklace was broken

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img