web analytics

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; നാളെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാർഡ് ഇടപാടുകളിൽ തടസം നേരിടും, കാരണമിതാണ്

ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ സേവനങ്ങള്‍ക്ക് നാളെ തടസം നേരിടുമെന്ന് അറിയിപ്പ്. രാവിലെ 12.30 മുതല്‍ 2.30 വരെയുള്ള രണ്ടുമണിക്കൂര്‍ നേരം ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡ് ഇടപാടുകൾക്കാണ് തടസമുണ്ടാകുമെന്നാണ് എച്ച്ഡിഎഫ്‌സി അറിയിച്ചത്. സിസ്റ്റം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ രണ്ടുമണിക്കൂര്‍ നേരം തടസ്സപ്പെടുന്നത്.

സേവനം തടസ്സപ്പെടുന്ന കാര്യം ഇ-മെയില്‍, എസ്എംഎസ് എന്നിവ വഴി അറിയിക്കുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് വ്യക്തമാക്കി. സേവനം തടസ്സപ്പെടുന്ന സമയത്ത് ബാങ്ക് എടിഎം, പോയിന്റ് ഓഫ് സെയില്‍സ്, ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള സേവനം ലഭിക്കില്ലെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു.

ജൂണ്‍ 25ന് ശേഷം യുപിഐ വഴി നൂറ് രൂപയോ അതില്‍ കൂടുതലോ വരുന്ന തുക കൈമാറുന്ന ഇടപാടുകള്‍ക്ക് മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് നോട്ടിഫിക്കേഷന്‍ നല്‍കുക എന്നും എച്ചഡിഎഫ്‌സി ബാങ്ക് അറിയിച്ചു. 500 രൂപയോ അതില്‍ കൂടുതലോ വരുന്ന തുക യുപിഐ വഴി സ്വീകരിക്കുന്ന സമയത്തും എസ്എംഎസ് നോട്ടിഫിക്കേഷന്‍ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.

 

Read Also: സുരേഷ് ഗോപിക്കുവേണ്ടി ആറടി നീളമുള്ള ശൂലം കവിളിൽ തറച്ച് യുവാവ്

Read Also: കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; സെക്രട്ടറിയും കൂട്ടാളിയും പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

Other news

​”ടിവികെ സർക്കാർ ഏത് നിമിഷവും വീഴാം, ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കോളൂ!” തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ ബോംബുമായി എം.കെ. സ്റ്റാലിൻ

​"ടിവികെ സർക്കാർ ഏത് നിമിഷവും വീഴാം, ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കോളൂ!" തമിഴ്‌നാട്ടിൽ വൻ...

എന്താണ് ‘എക്സ്-റേ ഫ്ലൂറസെൻസ്’? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ പൂട്ട്

എന്താണ് 'എക്സ്-റേ ഫ്ലൂറസെൻസ്'? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ...

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

അവിഹിത ബന്ധം സംശയിച്ച് ക്രൂരത! ഭാര്യയുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് പൂനെ: ഭാര്യയ്ക്ക്...

ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർക്ക് വിപണിയിൽ ‘പണി കിട്ടി’! ലോകത്തെ ആദ്യ 100 കമ്പനികളിൽ ഇനി ഒറ്റ ഇന്ത്യൻ കമ്പനി പോലുമില്ല

ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർക്ക് വിപണിയിൽ 'പണി കിട്ടി'! ലോകത്തെ ആദ്യ 100 കമ്പനികളിൽ...

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ ‘കോസ്റ്റ് ഡൗൺ മോഡ്’? അറിയാം

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ 'കോസ്റ്റ് ഡൗൺ...

Related Articles

Popular Categories

spot_imgspot_img