web analytics

ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റുള്ളയെയും വക വരുത്തിയോ ഇസ്രയേൽ…??

ലെബനോനിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റുള്ള ഇസ്രയേൽ ആക്രണണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബെയ്‌റൂട്ടിൽ ഹിസ്ബുള്ള ആസ്ഥാനത്ത് നടന്ന വ്യോമാക്രമണത്തിൽ നസ്‌റുള്ള കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. Hasan Nasrullah was reportedly killed in an Israeli attack.

ആക്രമണത്തിൽ നസ്‌റുള്ള കൊല്ലപ്പെട്ടെന്ന ഇസ്രയേൽ അവകാശപ്പെട്ടെങ്കിലും അദ്ദേഹം സുരക്ഷിതനാണെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു. എന്നാൽ ആക്രമണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്താറുള്ള നസ്‌റുള്ളയെക്കുറിച്ച് പിന്നീട് കൂടുതൽ വിവരങ്ങൾ ലഭിക്കാതിരുന്നതാണ് നസ്‌റുള്ള കൊല്ലപ്പെട്ടതായി സംശയിക്കാൻ കാരണം.

ആക്രമണത്തിൽ ആറു ബഹുനില കെട്ടിടങ്ങൾ നിലംപൊത്തിയിരുന്നു. കെട്ടിടങ്ങളുടെ അടിയിലെ ബങ്കറുകളിൽ നസ്രുള്ള ഉണ്ടായിരുന്നതായാണ് വിവരം. ഇസ്രയേൽ മാധ്യമങ്ങൾ നസ്‌റുള്ള കെല്ലപ്പെട്ടതായി വാർത്ത നൽകുന്നുണ്ട്. തലവൻ സുരക്ഷിതനാണെന്ന് തുടക്കത്തിൽ പ്രതികരിച്ച ഹിസ്ബുള്ള പിന്നീട് പ്രതികരിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img