web analytics

തീ കായാനായി കത്തിച്ച സ്റ്റൗവിൽ നിന്നും തീ പടർന്നു; കുടിലിന് തീപിടിച്ച് മുത്തച്ഛനും കൊച്ചുമക്കൾക്കും ദാരുണാന്ത്യം

കുടിലിന് തീപിടിച്ച് ഒരു വയോധികനും രണ്ട് കുട്ടികളും മരിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ, ശനിയാഴ്ച രാത്രി 11.30-ന് ബൈരാദ് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ലക്ഷ്മിപുര ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. മുത്തച്ഛനായ ഹജാരി ബഞ്ചാര (65)യും, ചെറുമകൾ സന്ധ്യ (10)യും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. Grandfather and grandchildren die in hut fire

വിവരം അറിഞ്ഞ ഉടനെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആരെയും രക്ഷിക്കാൻ സാധിച്ചില്ല. തണുപ്പ് കൂടിയതിനെ തുടർന്ന് ചൂട് നേടാനായി കത്തിച്ച സ്റ്റൗവിൽ നിന്നാണ് തീ വീട്ടിലേയ്ക്ക് പടർന്നുവന്നതെന്ന് പ്രാഥമികമായി സംശയിക്കുന്നതായി ബൈരാദ് പോലീസ് സ്റ്റേഷന്റെ ഇൻചാർജ് വികാസ് യാദവ് അറിയിച്ചു.

അനുഷ്‌ക (5) ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. മരിച്ചവരുടെ സംസ്‌കാര ചെലവിന് പുറമെ, മരിച്ച മൂന്ന് പേരുടെയും കുടുംബങ്ങൾക്ക് ഓരോരുത്തർക്കും നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ബൈരാദ് തഹസിൽദാർ ദ്രഗ്പാൽ സിംഗ് വൈഷ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കട്ടപ്പനയിൽ നിന്നും മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയി; കട്ടപ്പന സ്വദേശിക്ക് പണി കിട്ടി

മാലിന്യം തള്ളാൻ തമിഴ്നാട്ടിൽ കൊണ്ടുപോയ കട്ടപ്പന സ്വദേശിക്ക് പിഴ ഇടുക്കി കട്ടപ്പനയിൽ...

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത

വെളിപ്പെടുത്തലുമായി കാണാതായ സിഖ് വനിത ലാഹോർ: തീർഥാടകയെന്ന നിലയിൽ പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ കാണാതായ...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക്

പഠനത്തിനു പ്രായമില്ല: പിങ്ക് യൂണിഫോമിൽ മുത്തശ്ശിമാർ സ്കൂളിലേക്ക് പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന്...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

Related Articles

Popular Categories

spot_imgspot_img