ഓണം ബമ്പറിൽ കോടികൾ കൊയ്ത് സർക്കാർ; ഖജനാവിലെത്തിയ തുക അറിയണ്ടെ

തി​രു​വ​ന​ന്ത​പു​രം​:​ഓ​ണം​ ​ബ​മ്പ​ർ​ ​സ​മ്മാ​ന​ത്തു​ക​യാ​യ​ 25​ ​കോ​ടി​ ​ക​ർ​ണാ​ടക സ്വ​ദേ​ശി​ക്കാ​ണെ​ങ്കി​ലും​ ,​ ​യ​ഥാ​ർ​ത്ഥ​ ​കോ​ടി​പ​തി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രാ​ണ്.​വ​രു​മാ​നം​ 60​ ​കോ​ടി​ക്ക് ​മേ​ൽ​ ​വ​രും.Govt collects crores in Onam bumper

500​ ​രൂ​പ​യാ​യി​രു​ന്നു​ ​ഓ​ണം​ ​ബ​മ്പ​ർ​ ​ടി​ക്ക​റ്റ് ​വി​ല.​ആ​കെ​ 71.43​ ​ല​ക്ഷം​ ​ടി​ക്ക​റ്റാ​ണ് ​വി​റ്റ​ത്.​ ​വി​റ്റ് ​വ​ര​വ് ​മാ​ത്രം​ 357.15​ ​കോ​ടി.​ ​ഇ​തി​ൽ​ 112.5​ ​കോ​ടി​യും​ ​ക​മ്മി​ഷ​നും​ ​വി​ഹി​ത​വും​ 19.64​ ​കോ​ടി​ ​ന​ട​ത്തി​പ്പ് ​ചെ​ല​വും​ 60.71​കോ​ടി​ ​ജി.​എ​സ്.​ടി​യും​ ​നി​കു​തി​യു​മാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നും​ 125.54​ ​കോ​ടി​ ​സ​മ്മാ​ന​ങ്ങ​ളാ​യി​ ​ലോ​ട്ട​റി​ ​വാ​ങ്ങി​യ​വ​ർ​ക്കും​ .​ബാ​ക്കി​ 38.76​ ​കോ​ടി​ ​ലോ​ട്ട​റി​ ​വ​കു​പ്പി​ന്റെ​ ​അ​റ്റാ​ദാ​യ​മാ​ണ്.​ 125.54​ ​കോ​ടി​യു​ടെ​ ​സ​മ്മാ​നം​ ​ന​ൽ​കു​മ്പോ​ൾ​ ​അ​തി​ൽ​ 55​ ​കോ​ടി​യോ​ളം​ 50​ ​ല​ക്ഷ​ത്തി​ന് ​മേ​ലു​ള്ള​ ​വ​ൻ​കി​ട​ ​സ​മ്മാ​ന​ങ്ങ​ളാ​ണ്.

ആ​ദാ​യ​ ​നി​കു​തി,​സെ​സ് ​തു​ട​ങ്ങി​ ​വി​വി​ധ​ ​ഇ​ന​ങ്ങ​ളി​ലാ​യി​ ​ഇ​തി​ൽ​ ​ഏ​ക​ദേ​ശം​ 24​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​ല​ഭി​ക്കും.​അ​തി​ൽ​ 10​ ​കോ​ടി​യോ​ളം​ ​രൂ​പ​ ​സം​സ്ഥാ​ന​ ​വി​ഹി​ത​മാ​യി​ ​കി​ട്ടും.​ഇ​ത്ത​ര​ത്തി​ൽ​ ​ഓ​ണം​ ​ബ​മ്പ​ർ​ ​ലോ​ട്ട​റി​ ​ക​ച്ച​വ​ട​ത്തി​ൽ​ ​ഏ​താ​ണ്ട് 109.47​കോടി രൂ​പ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഖ​ജ​നാ​വി​ലെ​ത്തും..​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ലോ​ട്ട​റി​ ​വി​ൽ​പ​ന​യി​ലൂ​ടെ​ 11825​ ​കോ​ടി​യാ​ണ് ​വ​രു​മാ​നം.​ ​ഈ​ ​വ​ർ​ഷം​ ​ആ​ഗ​സ്റ്റ് ​വ​രെ​ 4560​ ​കോ​ടി​ ​ല​ഭി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ്

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ് അപൂർവമായ ഒരു യാത്രയയപ്പിനാണ് കൊച്ചി അമൃത ആശുപത്രി...

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ ഉടുപ്പി: ഓഗസ്റ്റ് 27 ന് ഉഡുപ്പി...

തീറ്റ മത്സരം

കട്ടപ്പന: കട്ടപ്പന: ഓണാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച തീറ്റ മത്സരം കണ്ടുനിന്നവർക്കും ആവേശ...

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പിന്തുണയോടെ നടക്കുന്ന...

Related Articles

Popular Categories

spot_imgspot_img