web analytics

ഷൂസ്‌ കടയുടെ ഗ്ലാസ് അർധരാത്രി എറിഞ്ഞു തകർത്തു, ചെരിപ്പുകൾ ചാക്കിലാക്കി മുങ്ങി: വൻ മോഷണത്തിൽ കട്ടപ്പന ഉപ്പുതറ, പാലാ സ്വദേശികൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവ് ഭാഗത്ത് പ്രവർത്തിക്കുന്ന ചെരിപ്പുകട അർധരാത്രി എറിഞ്ഞു തകർത്ത് വിലപിടിപ്പുള്ള ചെരിപ്പുകൾ മോഷ്ടിച്ച സംഭവത്തിൽ പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. glass of a shoe shop was thrown and broken in the middle of the night

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളും. ഉപ്പുതറ വളകോട് കണ്ടത്തിൽപറമ്പിൽ അപ്പു(19) പാലാ അകലക്കുന്നം സോനു(18) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികളും അറസ്റ്റിലായി.

ബുധനാഴ്ച രാത്രിയാണ് നാലുപേർ ചേർന്ന് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് കട എറിഞ്ഞു തകർത്ത് ചെരിപ്പുകൾ ചാക്കിലാക്കി കൊണ്ടുപോയത്. ചെരിപ്പുകൾ ജോടി തികയാത്തതിനെ തുടർന്ന് യോജിച്ചവ വീണ്ടും വന്ന് ശേഖരിച്ചു.

തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. എസ്.എച്ച്.ഒ.ശ്യാംകുമാർ, എസ്.ഐ.അഭിലാഷ്. വിമൽ , അജ്ബുദ്ധീൻ , സുനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികലെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img