web analytics

ഡിആർഡിഒയിൽ ജോലി നേടാം; ആകെ 90 ഒഴിവുകൾ ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഡിആർഡിഒയിൽ ജോലി നേടാം; ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐ.ടി.ഐക്കാർക്ക് അവസരം; ആകെ 90 ഒഴിവുകൾ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന് (ഡി.ആർ.ഡി.ഒ) കീഴിലുള്ള ഹൈദരാബാദിലെ അഡ്വാൻസ്ഡ് സിസ്റ്റം ലബോറട്ടറിയിൽ അപ്രന്റീസ്ഷിപ്പിന് അവസരം. ഗ്രാജ്വേറ്റ്, ടെക്‌നീഷ്യൻ (ഡിപ്ലോമ), ട്രേഡ് (ഐ.ടി.ഐ) വിഭാഗങ്ങളിലായി 90 ഒഴിവുണ്ട്.മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്/ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് ഗ്രാജ്വേറ്റ് അപ്രന്റീസ് വിഭാഗത്തിൽ അപേക്ഷിക്കാം.മേൽപറഞ്ഞ വിഭാഗത്തിൽ ഡിപ്ലോമയുള്ളവർക്ക് ടെക്‌നീഷ്യൻ അപ്രന്റീസിനും അപേക്ഷിക്കാം. ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ടർണർ, മെഷീനിസ്റ്റ് വിഭാഗങ്ങളിലാണ് ഐ.ടി.ഐക്കാർക്ക് അവസരമുള്ളത്. ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ നിയമാനുസൃതമായിരിക്കും.

Read Also : കേരള ഫോറസ്റ്റ് വകുപ്പിൽ ജോലിയൊഴിവ്; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം ; 26,500 രൂപ മുതൽ 60,700 രൂപ വരെ ശമ്പളം ; അപേക്ഷിക്കേണ്ടതിങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img