web analytics

ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ ലീക്കായി; ചുറ്റിക്കറങ്ങി ഗ്യാസ് കുറ്റി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പത്തനംതിട്ട: വാഴമുട്ടത്ത് പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ ലീക്കായി. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിൽ ഇന്നലെയാണ് സംഭവം നടന്നത്. സിലിണ്ടർ കണക്ട് ചെയ്‌ത ഉടൻ തന്നെ ഗ്യാസ് ലീക്കാകുകയായിരുന്നു.(Gas Cylinder leaked in Pathanamthitta)

സിലിണ്ടർ കറങ്ങുകയായിരുന്നുവെന്നു രഞ്ജിത്ത് പറഞ്ഞു. ഉടൻ തന്നെ സിലിണ്ടർ വീടിന് പുറത്തേക്ക് എറിഞ്ഞു. തുടർന്ന് വെള്ളം ഒഴിക്കുകയും ചാക്കുകൾ മുകളിലേക്ക് ഇട്ട് ഗ്യാസ് ലീക്ക് തടയുകയും ചെയ്യുകയായിരുന്നു. ഗ്യാസ് ഏജൻസി അധികൃതരെ വിവരം അറിയിച്ചപ്പോൾ പുതിയ സിലിണ്ടർ നൽകാമെന്നാണ് പ്രതികരണം.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഏജൻസി അധികൃതർ അറിയിച്ചു. വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്.

Read Also: മഴയ്ക്ക് അടുത്തൊന്നും ശമനമില്ല; പുതിയ ന്യൂനമർദം ജൂലൈ 19ന് എത്തും; അറബിക്കടലിലെ കാലവർഷക്കാറ്റ് സജീവമായി തുടരും

Read Also: കൊച്ചിയിൽ വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശിയെയും മക്കളെയും നടുറോഡിൽ വളഞ്ഞിട്ടുതല്ലി യുവാക്കൾ; അറസ്റ്റ്

Read Also: ഭാരതീയ ന്യായ സംഹിത പഠിച്ചില്ല; വനിതാ എസ്ഐയ്ക്ക് ഇമ്പോസിഷന്‍ നൽകി എസ്‍പി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img