web analytics

ഭാരതീയ ന്യായ സംഹിത പഠിച്ചില്ല; വനിതാ എസ്ഐയ്ക്ക് ഇമ്പോസിഷന്‍ നൽകി എസ്‍പി

പത്തനംതിട്ട: ചോദ്യത്തിന് ഉത്തരം നൽകാത്ത വനിതാ എസ്ഐയ്ക്ക് ഇമ്പോസിഷന്‍ നൽകി പത്തനംതിട്ട എസ്‍പി. വയര്‍ലന്‍സ് റിപ്പോര്‍ട്ടിങ്ങിനിടെയാണ് സംഭവം. ഭാരതീയ ന്യായ സംഹിതയിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു വനിതാ പൊലീസിനോട് എസ്‍പിയുടെ ചോദ്യം.(SP gave imposition to women SI)

എന്നാല്‍, എസ്പിയുടെ ചോദ്യത്തിന് വനിത എസ്ഐക്ക് കൃത്യമായി മറുപടി പറയാന്‍ കഴിഞ്ഞില്ല. തുടർന്ന് ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കാന്‍ എസ്പി നിര്‍ദ്ദേശം നൽകുകയായിരുന്നു. എസ്‍പിയുടെ നിര്‍ദ്ദേശാനുസരണം വനിത എസ് ഐ ഇമ്പോസിഷന്‍ എഴുതി മെയില്‍ അയക്കുകയും ചെയ്തു.

Read Also: തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് എൻടികെ നേതാവ്

Read Also: വിമാനത്തോളം വലുപ്പം;മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗത; ഭൂമിക്ക് നേരെ പാഞ്ഞടുത്ത് വലിയൊരു ഛിന്നഗ്രഹം

Read Also: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടി: ശമ്പളം 3.18 ലക്ഷം, മാപ്പുസാക്ഷിയാക്കണമെന്ന് സ്വപ്നയുടെ കൂട്ടുപ്രതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img