web analytics

ചൂണ്ടലിൽ നാല്‌ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു; പത്ത് പേർക്ക്‌ പരിക്ക്

തൃശൂർ: കുന്നംകുളം- തൃശൂർ സംസ്ഥാന പാതയായ ചൂണ്ടലിൽ നാല്‌ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചക്ക്‌ 12 മണിയോടെയാണ്‌ അപകടം. സംഭവത്തിൽ പത്തോളം പേർക്ക്‌ പരിക്കേറ്റു.
തൃശൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക്‌ വന്നിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട്‌ എതിരെ വന്നിരുന്ന കാറിലും തുടർന്ന് റീഫർ കണ്ടെയ്നർ പിക്കപ്പിലും ഇടിച്ച്‌ കയറിയായിരുന്നു അപകടം. റീഫർ കണ്ടെയ്നറിന് പിന്നിൽ വന്നിരുന്ന കെ എസ്‌ ആർ ടി സി ബസും അപകടത്തിൽപ്പെട്ടു. പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img