web analytics

ഷൂട്ടിം​ഗിനിടെ തീപിടിത്തം; നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളൽ

ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ ദേഹത്ത് തീ പടരുകയായിരുന്നു

മുംബൈ: ഷൂട്ടിം​ഗിനിടെയുണ്ടായ തീപിടുത്തത്തിൽ ബോളിവുഡ് നടൻ സൂരജ് പഞ്ചോളിക്ക് ​ഗുരുതര പൊള്ളലേറ്റു. മുംബൈയിലെ ഒരു ഫിലിം സിറ്റിയിൽ ഷൂട്ടിം​ഗിനിടെയായിരുന്നു അപകടമുണ്ടായത്. ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ നടന്റെ ദേഹത്ത് തീ പടരുകയായിരുന്നു.(Fire accident during shooting; Actor Sooraj Pancholi suffered severe burns)

കേസരി വീർ ലെജൻ്റ് ഓഫ് സോംനാഥ് എന്ന പിരീഡ് ഡ്രാമ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയാണ് അപകടം നടന്നത്. കരിമരുന്ന് ഉപയോ​ഗിച്ചുള്ള സ്ഫോടനത്തിനിടെയാണ് സംഭവം. താരത്തിന്റെ തുടകളിലും അരയ്‌ക്ക് താഴെയും കൈതണ്ടയിലുമാണ് പൊള്ളലേറ്റത്. കൂടുതൽ കരിമരുന്ന് ഉപയോ​ഗിച്ചത് തീപിടുത്തത്തിന്റെ ആഘാതം കൂട്ടി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img