web analytics

പാറമേക്കാവ് ക്ഷേത്രത്തിൻ്റെ അഗ്രശാലയിൽ തീപിടുത്തം; പൂരം സമയത്ത് കഞ്ഞി കൊടുക്കാൻ വെച്ചിരുന്ന പാളപാത്രങ്ങൾ പൂർണമായി കത്തിനശിച്ചു; അട്ടിമറി സംശയമെന്നു ദേവസ്വം ബോർഡ്

പാറമേക്കാവ് ക്ഷേത്രത്തിൻ്റെ അഗ്രശാലയിൽ തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് അ​ഗ്നിശമനസേനയുടെ പ്രാഥമിക വിലയിരുത്തൽ. രാത്രി ഒമ്പത് മണിയോടുകൂടിയായിരുന്നു തീപിടിത്തം. Fire broke out in the agrashala of Paramekkao temple

അ​ഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അട്ടിമറി ഉണ്ടോ എന്ന് സംശയമെന്നും, അന്വേഷണം വേണമെന്നും പാറമേക്കാവ് ദേവസ്വം പൊലീസിനോട് ആവശ്യപ്പെട്ടു.

പൂരം സമയത്ത് കഞ്ഞി കൊടുക്കാൻ കരുതിവെച്ചിരുന്ന പാളപാത്രങ്ങൾ പൂർണമായി കത്തിനശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img