web analytics

ഒടുവിൽ നിർബന്ധിതരായി; മേയർക്കും കൂട്ടർക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി; പുതിയ കേസ് എടുത്തത് ഇന്നലെ രാത്രി

തിരുവ​​ന​​ന്ത​​പു​​രം​​:​​ ​വി​​വാ​​ദ​​ ​ബ​​സ് ​ത​​ട​​യ​​ൽ​​ ​സം​​ഭ​​വ​​ത്തി​​ൽ​​ കോ​​ട​​തി​​ ​ഉ​​ത്ത​​ര​​വ​​നു​​സ​​രി​​ച്ച് ​മേ​​യ​​ർ​​ക്കും​​ ​എം.​എ​​ൽ​.​എ​​യ്ക്കു​​മെ​​തി​​രെ​​ ​കേ​സെ​ടു​ത്തു​. ഇന്നലെ രാത്രി വരെ ​കെ.​എ​​സ്.​ആ​​ർ​.​ടി​.​സി​​ ​ഡ്രൈ​​വ​​ർ​​ ​യ​​ദു​​വി​​ന്റെ​​ ​പ​​രാ​​തി​​യി​​ൽ​​ ​കേ​​സെ​​ടു​​ക്കാ​​തെ​​ ​ചു​​റ്റി​​ക്ക​​ളി​​ച്ച​​ ​പൊ​​ലീ​​സ്,​​ ​ രാത്രി 9 മണിയോടെയാണ് കേസ് എടുത്തത്

തിരുവനന്തപുരം ​മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഭ​ർ​ത്താ​വ് ​കെ.​എം.​ ​സ​ച്ചി​ൻ​ ​ദേ​വ് ​എം.​എ​ൽ.​എ,​ ​മേ​യ​റു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​അ​ര​വി​ന്ദ്,​ ​അ​ര​വി​ന്ദി​ന്റെ​ ​ഭാ​ര്യ​ ​ആ​ര്യ,​ ​ക​ണ്ടാ​ല​റി​യാ​വു​ന്ന​ ​യു​വാ​വ് ​എ​ന്നീ​ ​അ​ഞ്ചു​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കാ​നാ​യി​രുന്നു കോ​ട​തി​ ​ഉ​ത്ത​ര​വ്.​ എന്നാൽ ​ബ​സ് ​ത​ട​ഞ്ഞു,​ ​​​പൊ​തു​ ​ശ​ല്യ​മു​ണ്ടാ​ക്കി​ ​എ​ന്നീ​ ​ചെ​റി​യ​ ​വ​കു​പ്പു​ക​ളാ​ണ് ​ആ​ദ്യ​ ​കേ​സി​ൽ​ ​പൊ​ലീ​സ് ​ചു​മ​ത്തി​യ​ത്.​

എ​ന്നാ​ൽ,​ ​ജാ​മ്യ​മി​ല്ലാ​ക്കു​റ്റം​ ​ഉ​ൾ​പ്പെ​ടെ​ ​കൂ​ടു​ത​ൽ​ ​വ​കു​പ്പു​ള്ള​താ​ണ് ​ഡ്രൈ​വ​റു​ടെ​ ​ഹ​ർ​ജി​പ്ര​കാ​രം ഇന്നലെ രാത്രി എടുത്ത​ ​കേ​സ്.
ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്ത​ൽ,​ ​അ​ന്യാ​യ​മാ​യി​ ​ത​ട​ഞ്ഞു​വ​യ്ക്ക​ൽ,​ ​ബ​സി​നു​ള​ളി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ,​ ​അ​സ​ഭ്യം​ ​പ​റ​യ​ൽ,​ ​തെ​ളി​വു​ ​ന​ശി​പ്പി​ക്ക​ൽ​ ​എ​ന്നീ​ ​കു​റ്റ​ങ്ങ​ൾ​ ​ചു​മ​ത്തി​യാ​ണ് ​കേസെടുത്തത്.​ ​ഇ​തി​ൽ​ ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​ ​എ​ന്ന​ ​കു​റ്റം​ ​ജാ​മ്യ​മി​ല്ലാ​വ​കു​പ്പാ​ണ്.​ ​​
ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​അ​ഭി​നി​മോ​ൾ​ ​എ​സ്.​ ​രാ​ജേ​ന്ദ്ര​നാ​ണ് ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സി​നോ​ട് ​കേ​സെ​ടു​ക്കാ​ൻ​ ​ഉ​ത്ത​ര​വി​ട്ട​ത്.​ ​​
​ബ​സി​ൽ​ ​നി​ന്നു​ ​കാ​ണാ​താ​യ​ ​മെ​മ്മ​റി​ ​കാ​ർ​ഡി​ന്റെ​ ​ കാര്യത്തി​ൽ​ ​ശ​രി​യാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​തി​നു​പ​ക​രം​ ​യ​ദു​വി​ന്റെ​ ​ഫോ​ൺ​ ​പ​രി​ശോ​ധി​ക്കു​ന്ന​തു​ൾ​പ്പെ​യു​ള്ള​ ​ത​ന്ത്ര​ങ്ങ​ൾ​ ​പൊ​ലീ​സ് ​മെ​ന​യു​ന്ന​തി​നി​ട​യി​ലാ​ണ് ​മേ​യ​ർ​ക്കെ​തി​രെ​ ​ഈ​ ​കേ​സു​കൂ​ടി​ ​എ​ടു​ക്കേ​ണ്ടി​വ​ന്ന​ത്.
spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ്...

വേഗതയുടെ സിംഹാസനത്തിൽ ‘ഗോവ ഏസസ്’; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം!

വേഗതയുടെ സിംഹാസനത്തിൽ 'ഗോവ ഏസസ്'; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം! മുംബൈ: ആവേശകരമായ...

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം

അമേരിക്കയിൽ ഇറാൻ സ്വദേശിനി പിടിയിൽ; പിന്നിൽ കോടികളുടെ അനധികൃത ആയുധക്കച്ചവടം ലോസ് ആഞ്ചലസ്:...

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

Related Articles

Popular Categories

spot_imgspot_img