web analytics

യുവ കർഷകൻ വയലിൽ മരിച്ച നിലയിൽ

കോഴിക്കോട്: യുവ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. ഈസ്റ്റ് പേരാമ്പ്ര വളയംകണ്ടത്തെ പുത്തന്‍പുരയില്‍ ഷൈജുവാണ് മരിച്ചത്.

ഇന്ന് രാവിലെയോടെ കപ്പക്കൃഷിക്കായി വയലിലേക്ക് പോയ ഷൈജു ഉച്ച കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വയലിനോട് ചേര്‍ന്ന തോട്ടില്‍ കിടക്കുന്ന നിലയില്‍ കണ്ടത്.

ഉടനെ ആശുപത്രിയില്‍ ഷൈജുവിനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപസ്മാരം വന്നതിനു പിന്നാലെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കൂത്താളി പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാർഡ് നേടിയിരുന്നു. പിതാവ്: പരേതനായ പുത്തന്‍പുരയില്‍ ബാലന്‍. മാതാവ്: ശാരദ. സഹോദരങ്ങള്‍: ഷൈജ, ബബീഷ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img