വിഴിഞ്ഞം: തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം സ്കൂളിലെ വിദ്യാർഥി കൃഷ്ണൻ ഉണ്ണിയാണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ്ടുവിൽ തോറ്റതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സംശയം.