web analytics

തിരിച്ചെത്തി മക്കളേ….ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും തിരികെ എത്തി; പ്രവർത്തനം സാധാരണനിലയിൽ

മണിക്കൂറുകളായി പ്രവർത്തനം താറുമാറായിരുന്ന ,മെറ്റയുടെ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ് പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം സാധാരണ ഗതിയിലായി. ആഗോളതലത്തിൽ പ്ലാറ്റ്ഫോമുകളിൽ ലോഗിൻ ചെയ്യാനോ ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണു ഉപഭോക്താക്കൾ നേരിട്ടത്.
ള്ളതെന്ന് പരാതിപ്പെട്ട് നിരവധി പേരെത്തി. ഉപയോഗിച്ച് കൊണ്ടിരിക്കെ സ്വയം ലോഗൗട്ട് ആയതോടെ ആളുകൾ പരിഭ്രമ്പതിയിലായി. വീണ്ടും ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ചാലും പരാജയപ്പെടുന്ന അവസ്ഥയായിരുന്നു. യുവാക്കളുടെ പ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങൾ കാണാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഏതായാലും പ്രശ്നം പരിഹരിക്കപ്പെട്ടു ആശ്വാസത്തിലാണ്‌ ആളുകൾ.

Read also: പണിമുടക്കി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; ആഗോളതലത്തിൽ അക്കൗണ്ടുകൾ ലോഗ് ഔട്ട് ആയി; കാരണമറിയാതെ ഉപഭോക്താക്കൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img