web analytics

ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​സ്മാ​രം; പ്ലസ് ടു വിദ്യാർഥിക്ക് രക്ഷകരായി സഹപാഠികൾ

തൃ​ശൂ​ര്‍: ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​സ്മാ​ര​മു​ണ്ടാ​യ പ്ലസ് ടു വിദ്യാർഥിക്ക് രക്ഷകരായി സഹപാഠികൾ.

കോ​യ​മ്പ​ത്തൂ​ർ ഭാ​ര​തി ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി വി.​എ​സ്. ഗോ​കു​ലി​നാ​ണ് അ​പ​സ്മാ​ര​മു​ണ്ടാ​യ​തും അപകടത്തിൽ പെട്ടതും.

കു​ളി​ക്കു​ന്ന​തി​നി​ടെ അ​പ​സ്മാ​ര​മു​ണ്ടാ​യതിനെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു വീഴുകയായിരുന്നു. തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഉടൻ തന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ വി​ദ്യാർഥി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഗോ​കു​ലി​നെ ക​ര​യ്ക്ക് എ​ത്തി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ സി​പി​ആ​ർ ന​ൽ​കി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

Related Articles

Popular Categories

spot_imgspot_img