web analytics

ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ വി​വാ​ദം; ആ​ത്മ​ക​ഥ ചോ​ർ​ന്ന​ത് ഡി​സി​യി​ൽ​നി​ന്നു തന്നെ, എന്തിനെന്ന് വ്യക്തത ഇല്ല; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മ​ട​ക്കി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ൽ സമർപ്പിച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മ​ട​ക്കി ഡി​ജി​പി. അന്വേഷണ റി​പ്പോ​ർ​ട്ട് അ​വ്യ​ക്ത​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ട​ക്കി​യ​ത്.

ഉടൻ തന്നെ വീ​ണ്ടും അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കോ​ട്ട​യം എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കേ​സ് എ​ടു​ക്കാ​ൻ തക്ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. ജ​യ​രാ​ജ​നും ര​വി ഡി​സി​യും പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴി​യി​ൽ അ​വ്യ​ക്ത​ത​കളുണ്ട്.

ആ​ത്മ​ക​ഥ ചോ​ർ​ന്ന​ത് ഡി​സി​യി​ൽ​നി​ന്നെ​ന്നും സമർപ്പിച്ച റി​പ്പോ​ർ​ട്ടി​ൽ ഉ​ണ്ട്. എ​ന്നാ​ൽ എ​ന്തി​നാ​ണ് ഇ​ത് ചോ​ർ​ത്തി​യ​തെ​ന്ന് കാര്യത്തിൽ വ്യ​ക്ത​ത​യി​ല്ല.

ആ​ത്മ​ക​ഥ വി​വാ​ദ​മാ​യ​തോ​ടെ ഇ.​പി. ജ​യ​രാ​ജ​ൻ ഡി​സി ബു​ക്ക്സി​നെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ലെ പോ​ലീ​സ് ഇ.​പി. യു​ടെ​യും ര​വി ഡി​സി​യു​ടെ​യും മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കേസെടുത്തതോടെ പ​ബ്ലി​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി​യെ ഡി​സി പു​റ​ത്താ​ക്കി​യി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img