web analytics

കൊച്ചി നഗരത്തിൽ ചുറ്റിക്കറങ്ങണോ ? ഇനി ഇലക്ട്രിക്ക് സ്കൂട്ടർ വാടകയ്ക്ക്; ലൈസൻസ് വേണ്ട; നിസ്സാര പണം നൽകിയാൽ മതി; വമ്പൻ ഹിറ്റായി സ്റ്റാർട്ട്അപ്പ് കമ്പനി

കൊച്ചി നഗരത്തിൽ ഒന്ന് ചുറ്റി കറങ്ങണം. പോക്കറ്റ് കാലിയാകാതെ അതിന് ഇപ്പോൾ ഒരു വഴിയുണ്ട്. സിക്കോ മൊബിലിറ്റി എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഈ ആശയത്തിന് പിന്നിൽ. കൊച്ചിയിൽ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക് സ്കൂട്ടർ ഇനി വാടകയ്ക്ക്. യുലു എന്ന മൊബൈൽ ആപ്പ് വഴിയാണ് ഇതിന്റെ പ്രവർത്തനം. കൊച്ചിയിൽ മറൈൻഡ്രൈവ്, ബ്രോഡ് വേ, ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നീ സ്ഥലങ്ങളിൽ നിന്ന് ഈ സ്കൂട്ടർ വാടകയ്ക്ക് എടുക്കാം. അരമണിക്കൂർ ഉപയോഗിക്കാൻ 100 രൂപ നൽകിയാൽ മതി. 24 മണിക്കൂർ ഉപയോഗിക്കാൻ 500 രൂപ. ആദ്യഘട്ടമായി 50 ഇലക്ട്രിക് സ്കൂട്ടറുകളാണ് നിരത്തിൽ ഇറങ്ങുന്നത്. രജിസ്ട്രേഷൻ ഓഫ് ലൈസൻസോ ആവശ്യമില്ലാത്ത ഈ സ്കൂട്ടറുകൾ പൂർണമായും കാർബൺ രഹിതമായാണ് പ്രവർത്തിക്കുന്നത്. ഇടയ്ക്ക് വെച്ച് ചാർജ് തീർന്നു പോയാൽ എവിടെവച്ച് ചാർജ് തീരുന്നു അവിടെ സ്കൂട്ടർ വച്ചാൽ മതി. കമ്പനിയുടെ പ്രതിനിധികൾ എത്തി സ്കൂട്ടർ കൊണ്ടുപൊയ്ക്കൊള്ളും. കൊച്ചിയിൽ എത്തുന്ന സഞ്ചാരികൾക്കും മറ്റ് ആവശ്യക്കാർക്കും പെട്ടെന്ന് ഉപകാരപ്പെടുന്ന സ്കൂട്ടർ വമ്പൻ ഹിറ്റായി കൊണ്ടിരിക്കുകയാണ്.

Read also:മലബാറിൽ മഴയെത്തി ! വേനൽമഴ മലബാറിലേക്ക് നീങ്ങുന്നു: നാളെയും മറ്റന്നാളും തകർത്തു പെയ്യും: രണ്ടു വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img