web analytics

യു.കെ.യിൽ ഇലക്ട്രിക് ബൈക്കിന്റെ വില കുറയും; കാരണം ഈ സർക്കാർ പ്രഖ്യാപനം….

യു.കെ.യിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ബൈക്കുകളുടെ വില കുറയുന്ന തീരുമാനവുമായി സർക്കാർ . ചൈനീസ് ബൈക്കുകൾക്കുള്ള അതിർത്തി നികുതി ഒഴിവാക്കുന്ന തീരുമാനമാണ് 200 പൗണ്ട് വരെ ഇ- ബൈക്കുകൾക്ക് കുറയാൻ കാരണം.

എന്നാൽ തീരുവ ഒഴിവാക്കാനുള്ള തീരുമാനത്തെ എതിർത്ത് ബ്രീട്ടീഷ് ഇ- ബൈക്ക് നിർമാതാക്കൾ രംഗത്തെത്തി. വില കുറഞ്ഞ ചൈനീസ് ബൈക്കുകളുടെ പ്രളയം യു.കെ.യിലെ പ്രാദേശീക കമ്പനികളെ തുടച്ചു നീക്കുമെന്നാണ് ഇവരുടെ വാദം.

ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിപണിയിൽ നിന്നും ഇല്ലാതാകുമെന്നും ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കൾ അവകാശപ്പെടുന്നു. ചൈനീസ് ബൈക്കുകളുടെ 10.3 ശതമാനം മുതലുള്ള ആന്റി ഡമ്പിങ്ങ് താരിഫുകളാണ് സർക്കാർ പിൻവലിക്കുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img