web analytics

റഫയിൽ ഇസ്രയേൽ ബോംബാക്രമണം; എട്ട് മരണം

ഗസയിലെ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ഈജിപ്ത് അതിർത്തിയിലെ റഫയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . റഫയിൽ ആക്രമണം നടത്തരുതെന്ന് അമേരിക്ക നൽകിയ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് ഇസ്രയേൽ ആക്രമണം. കഴിഞ്ഞ രാത്രി നടന്ന ആക്രമണത്തിലാണ് എട്ടുപേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വേൾഡ് സെൻട്രൽ കിച്ചണിലെ യു.എസ്. പൗരന്മാരായ ഏഴുപേർ കൊല്ലപ്പെട്ടത് ലോക രാജ്യങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ALSOREAD; യാത്രക്കിടെ കാട്ടുപന്നി പാഞ്ഞ് വന്ന് ബൈക്കിലിടിച്ചു; അഞ്ചു വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img