web analytics

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം; 5.1 തീവ്രത, നാഗാലാൻഡിലും ഭൂമി കുലുങ്ങി

ന്യൂഡൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം ഉണ്ടായതായി വിവരം. ഭൂകമ്പ മാപിനിയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 09:12ഓടെയാണ് ഉണ്ടായത്. നാഷണൽ സെന്‍റര്‍ ഫോർ സീസ്‌മോളജി (എൻസിഎസ്) ആണ് ഭൂചലന വിവരം പുറത്തുവിട്ടത്. എന്നാൽ ഭൂചലനത്തിന്‍റെ ആഘാതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.(Earthquake in bay of bengal)

ഇന്ന് പുലർച്ചെ നാഗാലാൻഡിലെ നോക്‌ലക് പട്ടണത്തിലും ഭൂചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്. ഭൂകമ്പമാപിനിയില്‍ 3 തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്‍സിഎസില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, പുലർച്ചെ 3:36 ഓടെ 10 കിലോമീറ്റർ ആഴത്തിൽ നോക്‌ലക് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ല. മറ്റ് നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളും വന്നിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img