റെയിൽവേ ട്രാക്കിൽ അപ്രതീക്ഷിതമായി മണ്ണുമാന്തി യന്ത്രം: സഡൻ ബ്രേക്കിട്ട് വന്ദേ ഭാരത് എക്സ്പ്രസ്: പയ്യന്നൂരിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് !

പയ്യന്നൂരിൽ റെയിൽവേ ട്രാക്കിൽ മണ്ണുമാന്തിയന്ത്രം. വന്ദേ ഭാരത് എക്സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.Earthmoving machine on railway track at Payyannur

വന്ദേ ഭാരത് എക്സ്പ്രസ് കടന്നുവരുന്നതിനിടെ റെയിൽവേ ട്രാക്കിൽ അശ്രദ്ധമായി മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കുകയായിരുന്നു.

വന്ധ്യഭാരത് എക്സ്പ്രസ് സഡൻ ബ്രേക്ക് ഇട്ടതിനാൽ തലനാരിക്ക് അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായ കർണാടക സ്വദേശിക്കെതിരെ കേസെടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഒബാമ കുടുങ്ങുമോ? 

ഒബാമ കുടുങ്ങുമോ?  വാഷിങ്ടൺ: 2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് ബറാക്...

റസ്ലിങ് ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു

റസ്ലിങ് ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു ഫ്‌ളോറിഡ: ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഹള്‍ക്ക്...

പണം സ്വീകരിക്കുന്നത് യുപിഐ വഴിയാണോ…?

പണം സ്വീകരിക്കുന്നത് യുപിഐ വഴിയാണോ…? യുപി ഐ ഇടപാടുകളുടെ പേരിൽ...

അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ് മുംബൈ: അനില്‍ അംബാനിയുടെ സ്ഥാപനങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ്...

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ജില്ലാ പൊലീസ്...

ഹെയർഡൈ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം..!

ഹെയർഡൈ ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം ലോകമാകെ സൗന്ദര്യവർധകവസ്തുവായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഹെയർ ഡൈ ആണ്....

Related Articles

Popular Categories

spot_imgspot_img