web analytics

റിയൽ ഹീറോ…! വയറ്റിൽ വെടിയേറ്റിട്ടും കിലോമീറ്ററുകളോളം വണ്ടിയോടിച്ച് യാത്രികരെ ആക്രമികളിൽ നിന്ന് രക്ഷപ്പെടുത്തി ഡ്രൈവർ

വയറ്റിൽ വെടിയേറ്റിട്ടും കിലോമീറ്ററുകളോളം വണ്ടിയോടിച്ച് മുന്നോട്ട് നീങ്ങി യാത്രികരെ ആക്രമികളിൽ നിന്ന് രക്ഷപ്പെടുത്തി ഡ്രൈവർ. ബീഹാറിലാണ് സംഭവം. 15 പേരുമായി ജീപ്പിൽ യാത്ര ചെയ്ത സന്തോഷ് സിങിനെ ബൈക്കിൽ എത്തിയ ആക്രമികൾ വെടിയുതിർന്നു. ജീപ്പിന് നേരെ വെടിയുതിർന്നത് രണ്ട് ബൈക്കുകാരനാണ്, ഇതിൽ ഒരു വെടിയുണ്ട സന്തോഷിന്റെ വയറ്റിൽ കയറുകയായിരുന്നു. Driver saves passengers from attackers by driving for kilometers despite being shot in the stomach

രക്തസ്രാവം ഉണ്ടായിട്ടും, ആത്മവിശ്വാസം കൈവിടാതെ, സന്തോഷ് കിലോമീറ്ററുകളോളം വണ്ടിയോടിച്ച് യാത്രികരെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചു. വണ്ടിയിലുണ്ടായിരുന്നവർ ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും, പിന്നീട് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സന്തോഷ് അപകടം തരണം ചെയ്തിട്ടുണ്ട്.

സംഭവത്തിൽ സന്തോഷിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് പ്രതികളും അതേ ദിവസം മറ്റൊരു വാഹനത്തിലും വെടിയുതിർന്നതായി പൊലീസ് കണ്ടെത്തി. പ്രതികളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img