web analytics

ഡ്രൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തിനിടയിലും മനസ്സാന്നിദ്ധ്യം കൈവിടാതെ സ്കൂൾ ബസ് ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കി; ആശുപത്രിയിൽ വച്ച് മരണത്തെ പുൽകി ആൽവിൻ

ഡ്രൈവിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതത്തിനിടയിലും താൻ ഓടിക്കുന്ന സ്കൂൾ ബസ്സിലെ കുട്ടികളുടെ ജീവൻ രക്ഷിച്ച ഡ്രൈവർ മരിച്ചു. ഉഡുപ്പിയിലാണ് ദാരുണ സംഭവം. ബുധനാഴ്ച രാവിലെ പേരാമ്പള്ളി സ്കൂളിൽ നിന്ന് മണിപ്പാലിലേക്ക് വരികയായിരുന്ന സ്കൂൾ ബസ് ഡ്രൈവർ ആൽവിനാണ് ഹൃദയാഘാതം ഉണ്ടായത്.

നെഞ്ചുവേദനക്കിടയിലും കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കിയ ആൽവിൻ ബസ് ഒതുക്കി നിർത്തി. അഞ്ചു വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു എങ്കിലും കുട്ടികൾ രക്ഷപ്പെട്ടു. ബസ്സിൽ ഒപ്പും ഉണ്ടായിരുന്ന അസിസ്റ്റന്റ് സ്റ്റാഫ് ഉടൻതന്നെ മറ്റൊരു വാഹനം ഏർപ്പെടുത്തി ആൽവിനെ മണിപ്പാലിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

എന്നാൽ വ്യാഴാഴ്ച രാവിലെ 9 മണിയോടെ ആരോഗ്യം മോശമാവുകയും ആൽബിൻ മരിക്കുകയും ചെയ്തു. സ്വന്തം ജീവൻ അപകടത്തിൽ ആകുന്ന ഘട്ടത്തിൽ എത്തിയിട്ടും കുട്ടികളുടെ ജീവന് വിലനൽകി അത് സംരക്ഷിച്ചു വിടവാങ്ങിയ ആൽവിനെ ഓർത്ത് തേങ്ങുകയാണ് കുട്ടികളും സ്കൂൾ അധികൃതരും.

Read also: മുഖം മിനുക്കി കുതിരാൻ തുരങ്കം; കോൺക്രീറ്റിങ് ജോലികൾ പൂർത്തിയായി; ഈ മാസം തുരങ്കം തുറന്നു കൊടുക്കുമെന്നു നിര്‍മാണ കമ്പനി

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ നാടകീയ രംഗങ്ങൾ

പിണറായിക്ക് കൈകൊടുത്ത് തുടക്കം! തളിപ്പറമ്പിൽ പി.കെ ശ്യാമളയെ അട്ടിമറിച്ച ടി.കെ ഗോവിന്ദന്റെ സത്യപ്രതിജ്ഞാ...

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത് വൈറൽ!

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത്...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

Related Articles

Popular Categories

spot_imgspot_img