web analytics

Tag: brave driver

ഡ്രൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തിനിടയിലും മനസ്സാന്നിദ്ധ്യം കൈവിടാതെ സ്കൂൾ ബസ് ഒതുക്കി കുട്ടികളെ സുരക്ഷിതരാക്കി; ആശുപത്രിയിൽ വച്ച് മരണത്തെ പുൽകി ആൽവിൻ

ഡ്രൈവിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതത്തിനിടയിലും താൻ ഓടിക്കുന്ന സ്കൂൾ ബസ്സിലെ കുട്ടികളുടെ ജീവൻ രക്ഷിച്ച ഡ്രൈവർ മരിച്ചു. ഉഡുപ്പിയിലാണ് ദാരുണ സംഭവം. ബുധനാഴ്ച രാവിലെ പേരാമ്പള്ളി സ്കൂളിൽ...