web analytics

പോക്കുവരവ് നടത്താൻ ആവശ്യപ്പെട്ടത് 60,000 രൂപ, നൽകിയത് 25,000; കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം. കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ. കോട്ടയം വൈക്കത്താണ് സംഭവം. വൈക്കം ഉല്ലല ആലത്തൂർ സ്വദേശിയായ ഡെപ്യൂട്ടി തഹസിൽദാർ സുഭാഷ്‌കുമാർ ടികെ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പോക്കുവരവ് ചെയ്തുനൽകുന്നതിനായി പ്രവാസിയിൽ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു.

പോക്കുവരവ് നടത്താൻ 25,000 രൂപയാണ് സുഭാഷ്‌കുമാർ കൈക്കൂലി ആയി വാങ്ങിയത്. സുഭാഷ്‌കുമാർ പ്രവാസിയിൽ നിന്ന് 60,000 രൂപ ആവശ്യപ്പെട്ടത്. എന്നാൽ 25,000രൂപയാണ് കൈമാറിയത്. വൈക്കം എസ്ബിഐ എടിഎമ്മിൽ വെച്ചായിരുന്നു പണം കൈമാറിയത്. കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img