web analytics

കോടതിയിൽ ഹാജരാകാത്ത കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം

മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന്റെ പേരിൽ എടുത്ത കേസിൽ അരവിന്ദ് കേജരിവാളിന് ജാമ്യം അനുവദിച്ചു. റോസ് അവന്യൂ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യുന്നതിനായി ഏഴുതവണ നോട്ടീസ് അയച്ചിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. ഇതേത്തുടർന്ന് ഇതിനെതിരെ ഇഡി കോടതിയിൽ ഹർജി നൽകി. ഇതിന് പിന്നാലെ കേജരിവാൾ ഇന്ന് ഹാജരാകണമെന്ന് കോടതി സമൻസ് അയച്ചിരുന്നു. ഈ സമൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹർജി തള്ളിയ ഇന്ന് അദ്ദേഹം കോടതിയിൽ എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാൻ ഇരിക്കെ ആം ആദ്മി പാർട്ടിക്കും കെജ്രിവാളിനും ആശ്വാസം നൽകുന്നതാണ് വിധി.

Read Also: അനുവിന്റെ മരണം കൊലപാതകം ? അന്ന് പ്രദേശത്ത് ദുരൂഹമായി കറങ്ങിനടന്ന യുവാവ് ആര് ? തോട്ടിൽ മുട്ടൊപ്പം വെള്ളത്തിൽ അനു മുങ്ങിമരിക്കില്ലെന്നു നാട്ടുകാർ: വിശദമായ അന്വേഷണം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img