web analytics

നിയമലംഘനം; ഡേവിഡ് മില്ലറിന് ഐസിസിയുടെ താക്കീത്

ആന്റി​ഗ്വ: നിയമലംഘനത്തിന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറിനെ താക്കീത് ചെയ്ത് ഐസിസി. ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അമ്പയറുടെ തീരുമാനത്തെ എതിർത്തതിനാണ് താരത്തിനെതിരേ നടപടി. ഐസിസി നിയമങ്ങളുടെ ലംഘനത്തിന് താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റ് ലഭിക്കുകയും ചെയ്തു.(David Miller receives warning from ICC)

ഇം​ഗ്ലണ്ടിനെതിരായ സൂപ്പർ എട്ട് മത്സരത്തിന്റെ 19-ാം ഓവറിലാണ് സംഭവം. സാം കുറാൻ എറിഞ്ഞ പന്ത് മില്ലറുടെ അരക്കെട്ടിന് നേരെയാണ് പാഞ്ഞടുത്തത്. പിന്നാലെ നോ ബോൾ വിളിക്കണമെന്ന് മില്ലർ ആവശ്യപ്പെട്ടു. എന്നാൽ നോ ബോൾ അല്ലെന്നായിരുന്നു അമ്പയറുടെ തീരുമാനം. ഇതോടെയാണ് തീരുമാനത്തിനെതിരെ മില്ലർ രം​ഗത്തുവന്നത്. ഇതോടെ ഐസിസി താക്കീത് നൽകുകയായിരുന്നു.

അതേസമയം മത്സരത്തിൽ 28 പന്തിൽ 43 റൺസുമായി മില്ലർ തിളങ്ങി. നാല് ഫോറും രണ്ട് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിം​ഗ്സ്. മില്ലറെ കൂടാതെ ക്വിന്റൺ‌ ഡി കോക്ക് 65 റൺസ് നേടി. ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക ഏഴ് റൺസിന്റെ വിജയവും സ്വന്തമാക്കി.

Read Also: കൊച്ചിയിൽ ബസ് മറിഞ്ഞുണ്ടായ അപകടം; ഡ്രൈവർ കസ്റ്റഡിയിൽ

Read Also: കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Read Also: കേരളം മദ്യവ്യവസായത്തിന് നല്ല വളക്കൂറുള്ള മണ്ണാണ്; ഹോട്ടി വൈനിൻ്റെ മറവിൽ വീര്യം കുറഞ്ഞ മദ്യവുമായി ബക്കാർഡി എത്തുന്നു

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ എംഎൽഎയ്ക്ക് വലിയ ആശ്വാസം

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ...

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന് സ്ഥിരീകരണം; നാടുകാണി ചുരത്തിലും പുലിയിറങ്ങി

വഴിക്കടവിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നു! ആനമറിയിൽ കോഴിക്കൂട് തകർത്തത് പുലി തന്നെയെന്ന്...

Related Articles

Popular Categories

spot_imgspot_img