web analytics

കാറിൻ്റെ ഡോറിലിരുന്ന് യാത്ര, അഭ്യാസ പ്രകടനങ്ങൾ; യുവാക്കൾക്കെതിരെ കേസ്

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അപകടകരമായ വിധത്തിൽ അഭ്യാസം നടത്തിയ യുവാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. മാവേലിക്കര ജോയിൻ്റ് ആർടിഒ ആണ് കേസ് എടുത്തത്. നൂറനാട് സ്വദേശികളാണ് കാറിൻ്റെ ഡോറിലിരുന്ന് യാത്ര ചെയ്തത്. അപകടങ്ങൾ പതിവായ കായംകുളം പുനലൂർ റോഡിലാണ് യുവാക്കളുടെ അഭ്യാസപ്രകടനം.

റോഡിലൂടെ പോയിരുന്ന യാത്രക്കാർ യുവാക്കളുടെ അപകടയാത്ര വീഡിയോയിൽ പകർത്തുകയായിരുന്നു. അഭ്യാസ പ്രകടനം ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലാക്കിയപ്പോൾ അടുത്തുള്ള പെട്രോൾ പമ്പിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. കൊട്ടാരക്കര രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലായിരുന്നു യുവാക്കൾ യാത്ര ചെയ്തത്.

 

Read Also: ഓൺലൈനിൽ ഓർഡർ ചെയ്ത് ഇലക്ട്രോണിക് ഉപകരണം പൊട്ടിത്തെറിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img