web analytics

തീവ്രവാദികളുടെ വെടിയേറ്റു; മണിപ്പൂരില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

ഇംഫാല്‍: മണിപ്പൂരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു. ജിരിബാം ജില്ലയിലെ മോങ്ബംഗ് ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ബിഹാര്‍ സ്വദേശി അജയ് കുമാര്‍ ഝാ (43) ആണ് മരിച്ചത്.(crpf jawan killed in militant attack in manipur)

വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു പൊലീസുകാരന്‍ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്‌തെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ചത്തെ ആക്രമണത്തെത്തുടര്‍ന്ന് സമീപത്തെ കുന്നിന്‍ പ്രദേശങ്ങളില്‍ നിന്ന് മോങ്ബംഗില്‍ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: പ്രമുഖ നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

Read Also: ലവ് ബേർഡ്സിന് തീറ്റ കൊടുക്കാൻ എത്തിയപ്പോൾ കണ്ടത് പത്തി വിടർത്തി നിൽക്കുന്ന മൂർഖനെ; പാഞ്ഞെത്തിയ പെരുമ്പിലാവ് രാജൻ പാമ്പിനെ പിടികൂടി

Read Also:മലയാളികളുടെ പ്രിയതാരം പ്രയാഗ മാർട്ടിൻ നാളെ മൂവാറ്റുപുഴയിൽ; എത്തുന്നത് ഹെറിറ്റേജ് ലൂംസിൻ്റ ഷോറും ഉദ്ഘാടനത്തിന്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img