web analytics

സിപിഎമ്മിന് പരാജയ ഭീതി; പ്രതിസന്ധികൾ മറികടന്ന് വിജയിക്കുമെന്ന് ഷാഫി പറമ്പിൽ

പോളിംഗ് ശതമാനം കുറഞ്ഞതിൽ ആശങ്ക ഇല്ലെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പ്രതിസന്ധികൾ മറികടന്ന് വടകരയിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് സന്ദർശിക്കാനായി എത്തിയപ്പോൾ അത് അനുവദിക്കാതെ കൈ വെട്ടും കാല് വെട്ടും എന്ന ഭീഷണിയാണ് മുഴക്കുന്നതെന്നും എൽഡിഎഫ് പരാജയം ഉറപ്പിച്ചത് കൊണ്ടാണ് തനിക്കെതിരെ കൊലവിളി ഉണ്ടായതെന്നും ഷാഫി കൂട്ടിച്ചേർത്തു. ബോംബ് രാഷ്ട്രീയത്തിൻ്റെയും അക്രമ രാഷ്ട്രീയത്തിൻ്റെയും എതിരെയുള്ള വിധിയെഴുത്ത് ജൂൺ നാലിന് ലോകമറിയുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സംസ്ഥാനത്ത് വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിലാണ്. കുറ്റ്യാടിയിലെ 141- നമ്പർ ബൂത്തിൽ അവസാനത്തെ ആൾ രാത്രി 11.43നാണ് വോട്ട് ചെയ്തത്. വോട്ടിങ് അവസാനിക്കാൻ വൈകിയതിൽ വരണാധികാരിക്ക് പരാതി നൽകിയെന്നും അദ്ദേഹം അറിയിച്ചു.

Also Read: കൊടുംചൂട്, സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം സ്ഥിരീകരിച്ചു; ഇന്നും നാളെയും ഈ 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത; അതീവ ജാഗ്രത വേണ്ട സാഹചര്യമെന്നു മുന്നറിയിപ്പ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img