web analytics

ഡോക്ടറും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളി; 5 വയസ്സുകാരി മരിച്ചത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു പരാതി

ഡോക്ടറും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളിക്കുകയായിരുന്നതിനാൽ കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്നു പരാതി.
കടുത്ത പനിയുമായി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 5 വയസ്സുകാരി മരിച്ചത് ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് എന്നാണു ആരോപണം. Complaint that 5-year-old girl died due to lack of treatment

ബുധനാഴ്ച ഉച്ചതിരിഞ്ഞാണു സോഫിയ എന്ന ബാലികയെ പിതാവ് നസീം ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ആ സമയത്ത് അവിടെ കുട്ടികളുടെ ഡോക്ടർ ഉണ്ടായിരുന്നില്ല. പല മുറികളിലേക്കു പറഞ്ഞുവിട്ടെങ്കിലും ഒരിടത്തും ഡോക്ടറോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് നസീം പറഞ്ഞു.

കുട്ടിയുമായി മടങ്ങുമ്പോൾ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളിക്കുന്നതു കണ്ടെന്നും നസീം ആരോപിച്ചു. വീട്ടുകാരുടെ പരാതിയെ തുടർന്ന് തുടർന്ന് അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img