web analytics

ക്ലാ​സി​ക്ക​ൽ പ​ന്നി​പ്പ​നി; ഒരു ജില്ലയിൽ മാത്രം പ്രതിരോധ കുത്തിവെയ്പ്പെടുത്തത് 10988 പന്നികൾക്ക്

ക​ണ്ണൂ​ർ: പ​ന്നി​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന പ​ന്നി​ക​ളി​ൽ​നി​ന്ന് പ​ന്നി​ക​ളി​ലേ​ക്കു മാ​ത്രം പ​ട​രു​ന്ന​തരത്തിലുള്ള സാം​ക്ര​മി​ക വൈ​റ​സ് രോ​ഗ​മാ​ണ് ക്ലാ​സി​ക്ക​ൽ പ​ന്നി​പ്പ​നി.

പ​ന്നി​ക​ളി​ലെ കോ​ള​റ രോ​ഗം അ​ഥ​വാ ഹോ​ഗ് കോ​ള​റ എ​ന്നും ഈ അസുഖം അ​റി​യ​പ്പെ​ടു​ന്നു. പെ​സ്റ്റി​വൈ​റ​സ് ‘സി’​ആ​ണ് രോ​ഗ​കാ​ര​ണം.

ആ​രോ​ഗ്യ​മു​ള്ള പ​ന്നി​ക​ളും രോ​ഗം ബാ​ധി​ച്ച പ​ന്നി​ക​ളും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗം പ​ട​രു​ന്ന​ത്.

ഉ​മി​നീ​ർ, മൂ​ക്കി​ലെ സ്ര​വ​ങ്ങ​ൾ, മൂ​ത്രം, മ​ലം, മ​ലി​ന​മാ​യ വാ​ഹ​ന​ങ്ങ​ൾ, തീ​റ്റ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ​യും ഈ രോ​ഗം പ​ക​രു​ന്നു.

ക​ർ​ശ​ന​മാ​യ രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, കാ​ട്ടു​പ​ന്നി​ക​ളു​മാ​യു​ള്ള സ​മ്പ​ർ​ക്ക​ത്തി​ൽ നി​ന്ന് വ​ള​ർ​ത്തു​പ​ന്നി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് രോ​ഗബാധ ത​ട​യു​ന്ന​തി​നു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ.

രോ​ഗം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ന്ന പ​ന്നി​ക​ളെ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ക, ഫാ​മി​ലും പ​രി​സ​ര​ത്തും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക, രോ​ഗം ബാ​ധി​ച്ച ഫാ​മി​ൽ നി​ന്നും പ​ന്നി​ക​ളു​ടെ വി​ൽ​പ​ന താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ക്കു​ക, രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്രധാന രോ​ഗ​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ.

വൈ​റ​സ് രോ​ഗ​മാ​യ​തു​കൊ​ണ്ട് ചി​കി​ത്സ ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ക്സി​നേ​ഷ​ൻ വ​ഴി മാ​ത്ര​മേ രോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യൂ​.

കണ്ണൂർ ജില്ലയിൽ മാത്രം 10,988 പ​ന്നി​ക​ൾ​ക്കാ​ണ്​ പ​ന്നി​പ്പനി രോ​ഗ പ്ര​തി​രോ​ധ​കു​ത്തി​വെ​പ്പ് ന​ട​ത്തി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

വാളയാറിലും പന്നിയങ്കരയിലും ടോൾ നിരക്ക് കൂടുന്നു: പുതിയ മാറ്റങ്ങൾ അറിയാം

പാലക്കാട്: ദേശീയപാതയിലൂടെയുള്ള യാത്ര ഇനി സാധാരണക്കാരുടെ പോക്കറ്റ് ചോർത്തും. പാലക്കാട് ജില്ലയിലെ...

ഗൂഗിൾ മാപ്പ് വഴികാട്ടിയത് സെക്രട്ടേറിയറ്റിലേക്ക്; വഴിതെറ്റി വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ

സെക്രട്ടേറിയറ്റിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള...

വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി; കൊന്നത് കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന സംശയത്തെത്തുടർന്നുള്ള വിഷാദം മൂലമെന്ന് പോലീസ്

വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി വെഞ്ഞാറമൂട് വാമനപുരത്ത് ഒരു വയസ്സുകാരിയായ പവിത്രയുടെ...

ഗ്യാസ് ക്ഷാമം; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു തിരുവനന്തപുരം: കടുത്ത വേനൽചൂടിനെ തുടർന്ന് സംസ്ഥാനത്ത്...

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ ദിവസം ചില...

യുവാക്കൾക്കിടയിൽ തരംഗമായി ‘സൈബർ കുമ്പസാരക്കൂടുകൾ’; ഡിജിറ്റൽ ലോകത്ത് മനസ്സ് തുറന്ന് ലക്ഷങ്ങൾ

യുവാക്കൾക്കിടയിൽ തരംഗമായി 'സൈബർ കുമ്പസാരക്കൂടുകൾ' ചൈനയിലെ യുവതലമുറ തങ്ങളുടെ ആന്തരിക സംഘർഷങ്ങളും ആർക്കും...

Related Articles

Popular Categories

spot_imgspot_img