web analytics

താമസസ്ഥലത്തുനിന്നും രാസലഹരി പിടികൂടി; യൂട്യൂബര്‍ തൊപ്പിയും സുഹൃത്തുക്കളും ഒളിവിൽ; മുൻ‌കൂർ ജാമ്യത്തിനായി ശ്രമം

താമസ സ്ഥലത്ത്നിന്നും രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയി യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ്. പൊലീസ് കേസെടുത്തതിന്റെ പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോകുന്നത്. നിഹാദ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. നിഹാദിന്റെ കൂടെ മൂന്ന് സുഹൃത്തുക്കളും ജാമ്യം തേടിയിട്ടുണ്ട്. Chemical intoxication seized from residence; YouTuber thoppi and friends absconding

കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ താമസ സ്ഥലത്ത് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ പാലാരിവട്ടം പൊലീസ് നിഹാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രതികളായി ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസ് എടുത്തത്. ഇതിന് ശേഷം നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോയി. ജാമ്യഹര്‍ജി നാളെ കോടതിയില്‍ പരിഗണിക്കപ്പെടും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img