ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം; പുതിയ സമയങ്ങൾ അറിയാം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം. ദഹന പ്രായശ്ചിത്ത പരിഹാര ക്രിയകളുമായി ബന്ധപ്പെട്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 8,9 തീയതികളിൽ ദർശന സമയത്തിൽ മാറ്റം. നാളെ പുലർച്ചെ 3.30 മുതൽ 4.45 വരെയും രാവിലെ 6.30 മുതൽ 7 വരെയുമുള്ള ദർശന സമയത്തിൽ മാറ്റമില്ല. (Change in darshan timings at Sripadmanabhaswamy temple)

എന്നാൽ വൈകിട്ട് 4.30 മുതൽ 6 വരെ മാത്രമേ ദർശനം അനുവദിക്കൂ. 9 ന് രാവിലെ 8.30 മുതലുള്ള ദർശന സമയം 9.30 ലേക്ക് മാറ്റി. മറ്റു സമയങ്ങളിൽ മാറ്റമില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ALSO READ:

കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ കിടന്നിട്ടും പണം നൽകിയില്ല; ഇൻഷുറൻസ് കമ്പനി രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണം

ഇൻഷുറൻസ് തുക നിരസിച്ച ഓറിയന്റൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരന്‌ രണ്ടരലക്ഷം രൂപയും 35,000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം. അങ്കമാലി സ്വദേശി ജി എം ജോജോയുടെ പരാതിയിലാണ് ഉത്തരവ്.

കോവിഡ് ബാധിച്ച്‌ 72 മണിക്കൂറിൽ കൂടുതൽ ആശുപത്രിയിൽ കിടക്കേണ്ടിവന്നിട്ടും ക്ലെയിം നിഷേധിച്ച നടപടിക്കെതിരെയാണ് കേസ് നൽകിയത്. (hospitalized for more than 72 hours due to covid and was not paid; The insurance company should pay Rs 250,000)

പരാതിക്കാരനും കുടുംബവും പത്തുവർഷമായി ആരോഗ്യ ഇൻഷുറൻസും 2020ൽ കൊറോണ രക്ഷക്‌ പോളിസിയും എടുത്തവരാണ്‌. കോവിഡ് ബാധിച്ച്‌ 72 മണിക്കൂർ ആശുപത്രിയിൽ കിടന്നാൽ രണ്ടരലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്നായിരുന്നു ഇൻഷുറൻസ് എടുത്ത സമയത്ത് കമ്പനിയുടെ വാഗ്ദാനം.

2021 ഏപ്രിലിൽ ജോജോയും ഭാര്യയും കോവിഡ് ബാധിച്ച്‌ ആശുപത്രിയിൽ ചികിത്സതേടി. പിന്നാലെ, ഇൻഷുറൻസ്എ ക്ലെയിം അപേക്ഷയും നൽകി. എന്നാൽ, , ഇവർ നൽകിയ അപേക്ഷ സാങ്കേതികകാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻഷുറൻസ്‌ കമ്പനി നിരാകരിച്ചു.

ഇതോടെ ജോജോയും ഭാര്യയും ഇൻഷുറൻസ് ഓംബുഡ്സ്മാന് പരാതി നൽകി. ഭാര്യക്ക്‌ രണ്ടരലക്ഷം രൂപ ഓംബുഡ്സ്മാൻ അനുവദിച്ചെങ്കിലും ജോജോയ്‌ക്ക്‌ നിരാകരിച്ചു. എന്നാൽ, ജോജോയ്‌ക്കും കമ്പനി വാഗ്ദാനംചെയ്ത ഇൻഷുറൻസ് തുകയ്‌ക്ക്‌ അവകാശമുണ്ടെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ

ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡങ്ങൾ ഇടുക്കി: ഓഫ് റോഡ് ജീപ്പ്...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

Related Articles

Popular Categories

spot_imgspot_img