2019-ലെ പൊതുതിരഞ്ഞെടുപ്പിൽ പക്ഷപാതപരമായി പെരുമാറി! ജാർഖണ്ഡ് പൊലീസ് മേധാവിയെ മാറ്റാൻ കേന്ദ്ര ഇലക്‌ഷൻ കമ്മിഷന്റെ നിർദ്ദേശം

ന്യൂഡൽഹി: ജാർഖണ്ഡ് പൊലീസ് മേധാവിയെ മാറ്റാൻ കേന്ദ്ര ഇലക്‌ഷൻ കമ്മിഷന്റെ നിർദ്ദേശം.

സംസ്ഥാന ഡി.ജി.പി.യുടെ ചുമതല വഹിക്കുന്ന അനുരാഗ് ഗുപ്തയെ മാറ്റണമെന്നാണ് കേന്ദ്ര ഇലക്‌ഷൻ കമ്മിഷൻ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അനുരാ​ഗ് ​ഗുപ്തയെ തത്‌സ്ഥാനത്തുനിന്ന് അടിയന്തരമായി മാറ്റി പോലീസ് സേനയുടെ ഉന്നതനിരയിലെ എറ്റവും മുതിർന്ന ഉദ്യോഗസ്ഥന് പകരം ചുമതല നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.

നേരത്തേ അനുരാഗ് ഗുപ്തയെ തിരഞ്ഞെടുപ്പ് കമ്മിഷൻ എ.ഡി.ജി.പി. പദവിയിൽനിന്ന് മാറ്റിയിരുന്നു.

2019-ലെ പൊതുതിരഞ്ഞെടുപ്പ് ഘട്ടത്തിൽ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണത്തെത്തുടർന്നായിരുന്നു അന്ന് നടപടിയെടുത്തത്.

Central Election Commission’s proposal to transfer Jharkhand Police Chief

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

Related Articles

Popular Categories

spot_imgspot_img