web analytics

കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു; കേസ് നടത്താൻ കപിൽ സിബലിനു വക്കീൽ ഫീസായി നൽകിയത് 90.5 ലക്ഷം രൂപ

സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നുവെന്ന കേന്ദ്ര സർക്കാരിനെതിരായ കേസിൽ കപിൽ സിബലിനു വക്കീൽ ഫീസായി നൽകിയത്. 90.5 ലക്ഷം രൂപ.

കേസിൽ സർക്കാരിനു കാര്യമായ നേട്ടമുണ്ടാക്കാൻ‌ കഴിഞ്ഞതുമില്ല. കടമെടുപ്പു പരിധി വർധിപ്പിക്കണമെന്നായിരുന്നു കേരളം കോടതിയിൽ ഉന്നയിച്ച മുഖ്യ ആവശ്യം. തങ്ങൾക്കെതിരെ കോടതിയെ സമീപിച്ചതിനാൽ കേരളത്തിനു നൽകേണ്ട 13,608 കോടി രൂപ കേന്ദ്രം പിടിച്ചുവച്ചു.

ഒടുവിൽ കോടതി ഇടപെട്ട് ഇൗ തുക നൽകാൻ നിർദേശിച്ചപ്പോഴാണു കേരളത്തിനു പണം ലഭിച്ചത്. കേസിനു പോയില്ലായിരുന്നെങ്കിൽ ഇൗ പണം നേരത്തെ തന്നെ കേരളത്തിനു കിട്ടുമായിരുന്നു. ഹർജിയിൽ കേരളം ഉന്നയിച്ച ഭരണഘടനാ വിഷയങ്ങളിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ആ കേസിന്റെ വാദം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img