web analytics

എൻസിഇആർടി പാഠപുസ്തകങ്ങളുടെ വ്യാജ പതിപ്പ്: കൊച്ചിയിൽ രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസ്; ,5,9 ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകളും പിടിച്ചെടുത്തു

എൻസിഇആർടി പാഠപുസ്തകങ്ങളുടെ വ്യാജ പതിപ്പ് അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്. ടി.ഡി.റോഡിലെ സൂര്യ ബുക്സ് , കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. സ്ഥാപനത്തിൽ നിന്നും 1,5,9 ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകളും പിടിച്ചെടുത്തു. എൻസിഇആ‍ര്‍ടി നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്.

Read also: ബിലീവേഴ്‌സ് ചർച്ച് മേധാവി കെപി യോഹന്നാന് യു.എസ്സിൽ വാഹനാപകടത്തിൽ ഗുരുതര പരിക്ക്; സ്ഥിതി അതീവഗുരുതരം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img