web analytics

സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾക്ക് പരിക്ക്, അപകടം കണ്ണൂരിൽ

കണ്ണൂർ: സ്കൂളിലേക്ക് പോകുന്നതിനായി സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു. കണ്ണൂർ ചെറുപുഴയിൽ ഇന്ന് രാവിലെ എട്ടരയോടെയായാണ് അപകടം നടന്നത്. രണ്ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. (Car accident; Students injured in kannur)

ചെറുപുഴ യുപി സ്കൂൾ വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. ഒരു കുട്ടിയെയാണ് കാറിടിച്ചത്. മറ്റൊരു കുട്ടിയ്ക്ക് വീണാണ് പരിക്ക് പറ്റിയത്. ഇവരും നിസാര പരിക്കുകളാണ് ഉള്ളത്.

അപകടത്തെ തുടർന്ന് ഓടി കൂടിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img