web analytics

അതിഥി തൊഴിലാളികൾ താമസിച്ച വാടകവീട്ടിൽ കഞ്ചാവ്; അഞ്ച് ചെടികൾ പിടികൂടി

അതിഥി തൊഴിലാളികൾ താമസിച്ച വാടകവീട്ടിൽ കഞ്ചാവ്; അഞ്ച് ചെടികൾ പിടികൂടി

പെരുമ്പാവൂർ: പെരുമ്പാവൂർ വാഴക്കുളം കീൻപുരത്ത് അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ച് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെത്തി.

സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി ഫർമാൻ ജിയക്കെതിരെ കുന്നത്തുനാട് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.

പല്ല് നശിപ്പിച്ച് എല്ലുകൾ വിരൂപമാക്കുന്ന രോഗം; ഫ്ലൂറോസിസ് ഭീഷണിയിൽ കേരളത്തിലെ ഈ ജില്ല, ഇടപെടൽ ഇല്ല; വില്ലൻ കുടിവെള്ളം

പരിശോധനക്കിടെ പ്രതി രക്ഷപ്പെട്ടു

വാടകവീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നുവെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

എക്സൈസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും പ്രതിയായ ഫർമാൻ ജിയ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

മലിനീകരണ പരാതി പരിശോധിക്കുമ്പോൾ കണ്ടെത്തൽ

വാഴക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പ്രദേശത്തെ മലിനീകരണവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാൻ എത്തിയപ്പോഴാണ് വാടകവീട്ടിൽ കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ഉടൻ കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ വിവരമറിയിക്കുകയായിരുന്നു.

റോഡരികിൽ കൂട്ടം ചേർന്ന് ആക്രമണം; ഇടിവളകൊണ്ട് യുവാവിൻ്റെ മൂക്കൊടിച്ചു, രണ്ടാം പ്രതി കസ്റ്റഡിയിൽ

എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു

സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു.

English Summary:

Excise officials seized five cannabis plants from a rented house occupied by migrant workers at Keenpuram in Vazhakulam near Perumbavoor. A case has been registered against a West Bengal native, who fled the spot before officials arrived. The cultivation came to light during an inspection related to pollution complaints led by a local panchayat member.

spot_imgspot_img
spot_imgspot_img

Latest news

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

Other news

36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; കൂടുപൊളിച്ച് അതിക്രമം

36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു; കൂടുപൊളിച്ച് അതിക്രമം കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ വീടിനുപിറകിലെ...

‘ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം’; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ

'ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം'; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ കണ്ണൂർ:...

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം:കാര്യങ്ങളിൽ വിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക്...

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ റിമാൻഡിൽ

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ...

മന്ത്രി വീണാ ജോർജിനെതിരെയുള്ള വ്യാജ ചിത്രം പങ്കുവെച്ച് മഹിള കോൺഗ്രസ് നേതാവ്

മന്ത്രി വീണാ ജോർജിനെതിരെയുള്ള വ്യാജ ചിത്രം പങ്കുവെച്ച് മഹിള കോൺഗ്രസ് നേതാവ് മന്ത്രി...

Related Articles

Popular Categories

spot_imgspot_img