നടാൽ അടിപ്പാത നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം; നാളെ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്
കണ്ണൂർ: ദേശീയപാത വികസനത്തിലെ അശാസ്ത്രീയതയ്ക്കും അധികൃതരുടെ വാഗ്ദാന ലംഘനത്തിനുമെതിരെ കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. നടാൽ ഒകെയുപി സ്കൂളിന് സമീപം അടിപ്പാത നിർമ്മിക്കുമെന്ന ഉറപ്പ് ദേശീയപാത അതോറിറ്റി പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ ജില്ലാ കമ്മിറ്റി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ രാവിലെ മുതൽ വൈകുന്നേരം വരെ ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. പതിനായിരങ്ങളെ പെരുവഴിയിലാക്കുന്ന പണിമുടക്ക്: കണ്ണൂർ-തലശ്ശേരി റൂട്ടിൽ യാത്രക്കാർ ശ്വാസം മുട്ടും ജില്ലയിലെ പ്രധാന യാത്രാ ഇടനാഴിയായ കണ്ണൂർ-തലശ്ശേരി … Continue reading നടാൽ അടിപ്പാത നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം; നാളെ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed