web analytics

കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂർ: ചാലക്കരയിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ബിജെപി പ്രവര്‍ത്തകൻ സനൂപിന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. റെയിൻ കോട്ട് ധരിച്ചെത്തിയ അക്രമി ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അരുണിനെ അറസ്റ്റ് ചെയ്തു.(Bomb attack in kannur)

എറിഞ്ഞത് സ്റ്റീൽ ബോംബാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് ബോംബേറുണ്ടായത്. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി എന്നാൽ വീടിന് കേടുപാടുകളുണ്ടായിട്ടുണ്ട്. പ്രദേശത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഈ കേസിൽ നാല് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

Read Also: ഇനി സഞ്ജു ഇന്ത്യയിൽ വാഹനം ഓടിക്കില്ല; ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

Read Also: പറഞ്ഞ സമയം കഴിഞ്ഞിട്ടും ചടങ്ങ് തുടങ്ങിയില്ല; സിബിസി വാര്യർ അനുസ്മരണ പരിപാടിയിൽ നിന്ന് ജി സുധാകരൻ പിണങ്ങിപ്പോയി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img