web analytics

എല്ലാ മാസവും ബില്ലടയ്ക്കാം; ആലോചനയുമായി കെ.എസ്.ഇ.ബി; ഉപഭോക്താക്കളെ ബാധിക്കുക ഇങ്ങിനെ:

രണ്ടു മാസം കൂടുമ്പോൾ ബില്ല് അടയ്ക്കുന്ന സമ്പ്രദായത്തിന് മാറ്റം വരുത്തണമെന്ന ഉപഭോക്താക്കളുടെ ആവശ്യം നടപ്പാക്കാൻ ആലോചനയുമായി കെ.എസ്.ഇ.ബി. പദ്ധതി നടപ്പായാൽ ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യും. 200 യൂണിറ്റിന് മുകളിൽ ഉപയോഗിച്ചാൽ തുടർന്നുള്ള ഓരോ യൂണിറ്റിനും 8.20 രൂപ അധികം നൽകണം. Bill can be paid every month; KSEB with advice

രണ്ടു മാസം കൂടുമ്പോൾ ബില്ലടക്കുന്ന ഉപഭോക്താവിന് 200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നതിന് സാധ്യത കൂടുതലാണ്. മാസം തോറും ബില്ലടച്ചാൽ ഇതൊഴിവാക്കാൻ കഴിയും. ഇതോടെ വൈദ്യുതി ബില്ലിൽ വലിയ കുറവുണ്ടാകും.

എന്നാൽ മാസം തോറും ബിൽ തുക കണക്കാക്കുന്നതിന് വേണ്ട സൗകര്യം എങ്ങനെ ഒരുക്കുമെന്ന കാര്യത്തിൽ കെ.എസ്.ഇ.ബി. തീരുമാനത്തിൽ എത്തിയിട്ടില്ല. ഉപഭോക്താവിന് സ്വയം ബിൽ തുക കണക്കാക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടെ പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img