web analytics

നിപയിൽ ആശങ്ക; സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തി

മലപ്പുറം: നിപ മരണം സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നു. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ ഇവിടെ ആരോ​ഗ്യ വകുപ്പ് നടത്തിവരുന്ന സർവേയും പുരോ​ഗമിക്കുകയാണ്.Worried about Nipah; 49 fever patients including one person on the contact list have been found

ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെയാണ് കണ്ടെത്തിയിട്ടുള്ളത്.

നിപ വൈറസ് ബാധിച്ച് മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതോടെ സമ്പർക്ക പട്ടിക ഇനിയും ഉയരുമെന്നതിൽ സംശയമില്ല.

മലപ്പുറം ജില്ലയിലെ തിരുവാലി പോലെതന്നെ, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതിനായി പോലീസി​ന്റെ സഹായവും തേടിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img