web analytics

ബൈക്ക് ആദ്യം ബസിലിടിച്ചു, പിന്നാലെ ബസിനടിയിൽപ്പെട്ട് തീപിടിച്ചു; അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചെന്നൈ: സ്വകാര്യ ബസിൽ ബൈക്കിലിടിച്ച് അപകടം. ബസിനടിയിൽപ്പെട്ട ബൈക്കിന് തീപിടിക്കുകയും ചെയ്തു. അപകടത്തിൽ ഒരാൾ മരിച്ചു. സൂഴയനൂർ സ്വദേശി അരശാങ്കം (57) ആണ് മരിച്ചത്.(Bike accident; one death in tamilnadu)

തമിഴ്നാട്ടിലെ തേനി വീരപാണ്ഡിക്ക് സമീപമാണ് ദാരുണ സംഭവം ഉണ്ടായത്. സ്വകാര്യ ബസിൽ ഇടിച്ച ബൈക്ക് ബസിനടിയിൽ അകപ്പെട്ട് തീപിടിക്കുകയായിരുന്നു. ബസിനും തീപിടിച്ചെങ്കിലും ആർക്കും പരിക്കില്ല.

സംഭവ സ്ഥലത്ത് പൊലീസെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img